തര്‍ജ്ജനി

സുനീത ടി. വി

മലയാളം ഡിപ്പാര്‍ട്ട്മെന്റ്,
സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ്,
കോഴിക്കോട്.

വെബ്ബ്: ഇലകള്‍ പൊഴിയുന്ന വഴിയില്‍...

About

കോഴിക്കോട് ജില്ലയില്‍ മാമ്പറ്റയിലെ താമരക്കുളത്തില്ലത്ത് പരേതനായ ടി. സി .വിഷ്ണുനമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകള്‍ ‍.
മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കാലിക്കറ്റ് യൂണിവേഴ്‍സിറ്റി മലയാളവിഭാഗം, സി.ഡിറ്റ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാളസാഹിത്യത്തില്‍ എം.എ ബിരുദം, ദൃശ്യമാദ്ധ്യമത്തില്‍ ഡിപ്ലോമ എന്നിവ നേടി.
ഏഷ്യാനെറ്റ്, ജീവന്‍ ടി.വി, അമൃത ടി.വി എന്നിവിടങ്ങളില്‍ ജോലി ചെയ്തു. ഇപ്പോള്‍ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ മലയാളം അദ്ധ്യാപിക.

ഭര്‍ത്താവ്- എസ്. കൃഷ്ണകുമാര്‍ , മകള്‍ ‍- ഗായത്രി

Awards

1999‌- ല്‍ ഡോക്യുമെന്ററിയ്ക്ക് സംസ്ഥാന അവാര്‍ഡ്, 2005-ല്‍ ചലച്ചിത്ര അക്കാദമിയുടെ പാര്‍ട്ട് ടൈം ഫെല്ലോഷിപ് എന്നിവ ലഭിച്ചു.

Article Archive
Saturday, 29 December, 2007 - 00:02

പ്രണയവും ധ്യാനവും

Saturday, 6 September, 2008 - 11:32

ചില അമ്മവിചാരങ്ങള്‍

Saturday, 20 March, 2010 - 22:30

വീട്