About
കോഴിക്കോട് ജില്ലയിലെ കൂത്താളി സ്വദേശി. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് മലയാളം എം.എയും കാലിക്കറ്റ് യൂനിവേഴ്‍സിറ്റി മലയാളവിഭാഗത്തില്‍ നിന്ന് ഭാഷാശാസ്ത്രത്തില്‍ സവിശേഷപരിശീലനത്തോടെ എം.ഫില്‍ ബിരുദവും പി.എച്ച്.ഡിയും നേടി . പേരാമ്പ്ര സി.കെ.ജി സ്മാരക ഗവ. കോളേജില്‍ മലയാളവിഭാഗം അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍ കാലിക്കറ്റ് സര്‍വ്വകലാശാല മലയാളവിഭാഗത്തില്‍ അദ്ധ്യാപകന്‍.
ചിത്രരചന, ഛായാഗ്രഹണം എന്നിവയിലും താല്പര്യം.
Article Archive
Sunday, 4 November, 2007 - 15:34
വേണം നമുക്ക് ഏകീകൃതമായ ഒരെഴുത്തുരീതി.
Thursday, 29 November, 2007 - 21:51
ചരിത്രത്തെ വീണ്ടെടുക്കുക
Saturday, 7 June, 2008 - 20:13
ചുമരും ചിത്രവും : കേരളാസ്റ്റൈല്‍
Saturday, 7 March, 2009 - 19:23
അധിനിവേശചരിത്രത്തിന്റെ പ്രയോഗം ഭാഷയിലും സാഹിത്യത്തിലും: ഒരു ഡമോണ്‍സ്ട്രേഷന്‍
Wednesday, 8 April, 2009 - 23:48
ഇതിലും ഭേദം ആഗോളവല്‍ക്കരണം തന്നെ