തര്‍ജ്ജനി

എം. പി. രാധാകൃഷ്ണന്‍

മഹാത്മാ കോളേജ്, തലശ്ശേരി

ഇ-മെയില്‍:radhanmp@yahoo.com

About

1949ല്‍ തലശ്ശേരിയില്‍ ജനനം. ബ്രണ്ണന്‍ കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം. ജേണലിസത്തില്‍ ഡിപ്ലോമ. ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. എഴുപതുകളില്‍ തലശ്ശേരിയില്‍ തിരിച്ചെത്തി മഹാത്മാ കോളേജ് സ്ഥാപിച്ചു. വടക്കന്‍ കേരളത്തിലെ പ്രശസ്തസമാന്തര വിദ്യാഭ്യാസസ്ഥാപനമായി അത് വളര്‍ന്നു.

അടിയന്തിരാവസ്ഥയ്ക്കുശേഷം രൂപപ്പെട്ട ആശയപരമായ നവീനതയെ അടയാളപ്പെടുത്തിയ സമസ്യ മാസികയുടെ പത്രാധിപരായിരുന്നു. ഒരു ഇടവേളയ്ക്കു ശേഷം അടുത്തകാലത്ത് സംവാദം എന്ന പേരില്‍ ഒരു മാസിക ആശയസംവാദത്തിനു മുന്‍ഗണന നല്കി പ്രസിദ്ധീകരിച്ചിരുന്നു

Article Archive