തര്‍ജ്ജനി

നന്ദന്‍ .പി.വി

പനച്ചിക്കല്‍ വീട് ,മുല്ലശ്ശേരി കനാല്‍ റോഡ്, കൊച്ചി.682 011.

ഫോണ്‍: 9388464403

ഇ-മെയില്‍: nandanpv1964@yahoo.co.in

About

കേരളത്തിനകത്തും പുറത്തും വിദേശത്തും നിരവധി കലാപ്രദര്‍ശനങ്ങളില്‍ പങ്കെടുത്ത ചിത്രകാരന്‍.

1994ല്‍ കൊച്ചിയിലെ ചിത്രം ആര്‍ട്ട് ഗ്യാലറിയിലും 2007 ല്‍ ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററിലും ഏകാംഗപ്രദര്‍ശനം നടത്തി. കേരള ലളിതകലാ അക്കാദമിയുടെ 1987, 89, 90, 91, 92, 94, 2002, 07 വര്‍ഷങ്ങളിലെ പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
ചെന്നെയിലെ കേന്ദ്ര ലളിതകലാ അക്കാദമി പ്രാദേശികകേന്ദ്രത്തിലും ഹൈദരബാദിലെ ശില്പാരാം കലാ ഗ്രാമത്തിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഇന്ത്യയ്ക്ക് പുറത്ത് അമേരിക്കയില്‍ ഏഷ്യന്‍ ആര്‍ട്ട് ഗ്യാലറിയില്‍ ബാക്ക്‌വാട്ടര്‍ കളേഴ്‍സ് എക്സിബിഷനിലും ദോഹയിലെ അല്‍വിദ ഗ്യാലറിയില്‍ ബഷീര്‍ , വി.കെ.എന്‍ അനുസ്മരണത്തിലും പങ്കെടുത്തിട്ടുണ്ട്.

Awards

പുരസ്കാരങ്ങള്‍
2007 ല്‍ കേരള ലളിത കലാ അക്കാദമി പുരസ്കാരം നേടി.

Article Archive