തര്‍ജ്ജനി

ബെന്യാമിന്‍
About

പത്തനംതിട്ടജില്ലയിലെ കുളനട സ്വദേശി. ആനുകാലികങ്ങളില്‍ കഥകളും കുറിപ്പുകളും എഴുതുന്നു.

Books

കഥ
യുത്തനേസിയ (മള്‍ബെറി), പെണ്‍ മാറാട്ടം (റെയ്‌ന്‍ബോ ബുക്‌സ്‌)

നോവല്‍
അബീശഗിന്‍ (കറന്റ്‌ ബുക്‌സ്‌), പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം (കറന്റ്‌ ബുക്‌സ്‌)

കുറിപ്പുകള്‍
ഇരുണ്ട വനസ്ഥലികള്‍ (പെന്‍ ബുക്ക്സ്)

അക്കപ്പോരിന്റെ ഇരുപത്‌ നസ്രാണി വര്‍ഷങ്ങള്‍' എന്ന നോവല്‍ മാധ്യമം വാരികയില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു.

Article Archive