തര്‍ജ്ജനി

സുരേഷ് കീഴില്ലം

അക്ഷരം, കീഴില്ലം, എറണാകുളം - 684531

ഫോണ്‍: 9947773887, 9447460310, 0484-2653887

ഇ-മെയില്‍: sureshkeezhillam@yahoo.com

About

1974-ല്‍ എന്‍ ഗോപിനാഥന്‍ നായരുടെയും കാര്‍ത്ത്യായനിയമ്മയുടെയും മകനായി ജനിച്ചു. കോലഞ്ചേരി സെന്‍റ്റ് പീറ്റേഴ്സ് കോളേജില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദം. കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസര്‍വ്വകലാശാലയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തരബിരുദം. ജേര്‍ണലിസത്തില്‍ ഗ്രാജ്വേറ്റ് ഡിപ്ലോമ.

സാഹിതീസായകം സമാന്തരമാസികയുടെ പത്രാധിപരായിരുന്നു. ഇപ്പോള്‍ മംഗളം ദിനപ്പത്രത്തിന്റെ ലേഖകന്‍. ആനുകാലികങ്ങളിലൂടെയും ആകാശവാണിയിലൂടെയും രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കീഴില്ലത്തിന്റെ നേര്‍ക്കാഴ്ചകള്‍ എന്ന ഡോക്യുമെന്ററിയുടെ സംവിധായകന്‍.

ഭാര്യ: ശ്രീജ, സ്കൂള്‍ അദ്ധ്യാപിക
മകള്‍: ദേവിക

Books

ലേഖനം
വായനക്കാരനു് വംശനാശം, സൌഹൃദം ബുക്ക്സ്
മഴമുറ്റം (കുട്ടികള്‍ക്കായുള്ള നോവല്‍)
കൊളാഷ് (എഡിറ്റര്‍)

Awards

പുരസ്കാരങ്ങള്‍
ഹരിശ്രീ കഥാപുരസ്കാരം (1995)
ഫാസ് കഥാപുരസ്കാരം (2006)

Article Archive