തര്‍ജ്ജനി

ഡോ.പി.ഐ.രാധ
About

മഞ്ചേരി സ്വദേശി. കോഴിക്കോട് പ്രോവിഡന്‍സ് വിമന്‍സ് കോളേജില്‍ സസ്യശാസ്ത്രത്തില്‍ ബിരുദപഠനം, കാലിക്കറ്റ് സര്‍വ്വകലാശാല മലയാളവിഭാഗത്തില്‍ നിന്നും എം.എ. യു.ജി.സിയുടെ നെറ്റ് പരീക്ഷയില്‍ ആദ്യമായി മലയാളത്തില്‍ തെരഞ്ഞടുക്കപ്പെട്ട രണ്ടുപേരില്‍ ഒരാള്‍ . മലയാളകവിതയിലെ ബിംബകല്പനയെക്കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് നേടി.
മഞ്ചേരിയിലെ യൂനിറ്റി വിമന്‍സ് കോളേജില്‍ മലയാളവിഭാഗത്തില്‍ അദ്ധ്യാപികയായി ജോലി ചെയ്യുന്നു.

Article Archive