തര്‍ജ്ജനി

സ്കിസോഫ്രീനിയ - 1

കണ്ണാടിയില്‍ നിന്ന്
പിശാചിനെ തുടച്ചുമാറ്റാന്‍
പഞ്ഞിത്തുണ്ടുകള്‍ മതിയെന്ന് നീ.

ഒരു കല്ല് കൊണ്ട്
എന്നെയുടച്ച്
നിന്നെ ഞാന്‍ മോചിപ്പിച്ചു.

Submitted by S. Jithesh (not verified) on Thu, 2007-07-19 20:40.

കവിത വളരെ നന്നായി

Submitted by Rajedra Panicker (not verified) on Fri, 2007-07-27 20:07.

A novel fabulous contempary ideas emerged with a present chaotic ambience. it is realy a rare quality food for thought
i thoroughly enjoyed the poem
Thanks

Submitted by paul on Sat, 2007-07-28 12:06.

നന്ദി, വായനയ്ക്ക്; നല്ല വാക്കുകള്‍ക്ക്.