തര്‍ജ്ജനി

സന്തോഷ പല്ലശ്ശന

SanthOsh Pallassana
D-28/03,Ashtagandha CHS,
Sector 48, Nerul
Navi Mumbai - 4000 706

ഫോണ്‍: 9969278960

ഇ-മെയില്‍: prsanthosh@iseindia.com, prsanthosh1@rediffmail.com

About

1978 മെയ് മാസം 5-‌ാ‍ം തീയതി പാലക്കാട് ജില്ല, പല്ലശ്ശന പഞ്ചായത്ത്, പറമ്പില്‍ വീട്ടില്‍ ശ്രീ പറമ്പില്‍ രാജപ്പന്റെയും ശ്രീമതി ടി പി പ്രേമയുടെയും മകനായി ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചു.

കൊല്ലങ്കോട് സെന്റ് പോള്‍സ്, പഴയ കാവ് എല്‍. പി സ്കൂള്‍, വൈദ്യ നാഥ മെമ്മോറിയല്‍ ഹൈ സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നും സ്കൂള്‍തല വിദ്യാഭ്യാസം, പുതുനഗരത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്നും സ്കൂള്‍ തല വിദ്യാഭ്യാസം, വിവിധ സ്ഥാപനങ്ങളില്‍ നിന്ന് കമ്പ്യൂട്ടര്‍ അടിസ്ഥാന പരിജ്ഞാനം. ഗ്രാഫിക് ഡിസൈനിംഗില്‍ ഡിപ്ലോമ.

ഇപ്പോല്‍ നവി മുംബായില്‍ വാഷിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റ കണക്ടഡ് സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയില്‍ നിന്നും പുറത്തിറക്കുന്ന ഇംഗ്ലീഷ് ധനകാര്യ ദ്വൈവാരികയുടെ വിഷ്വലൈസറും ഗ്രാഫിക് ഡിസൈനറുമായി പ്രവര്‍ത്തിക്കുന്നു.

പഠിക്കുന്ന കാലത്തി തന്നെ സാഹിത്യ-കലാ മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. സാഹിത്യാഭിരുചിയുള്ള സുഹൃത്തുക്കളുമായി ചേര്‍ന്ന് ‘ചിരാത്’ എന്ന മിനി മാസിക ആരംഭിച്ചു എങ്കിലും മുന്നോട്ട് കൊണ്ടുപോകാനായില്ല. മുംബൈ കവിതാ സമിതിയുടെ നഗരകവിതാ പുസ്തകത്തില്‍ തുടര്‍ച്ചയായ രണ്ടു വാല്യങ്ങളില്‍ കവിതകള്‍ വന്നിട്ടുണ്ട്. കൊച്ചു കൊച്ചു മുംബൈ പ്രസിദ്ധീകരണങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചു വരാറുണ്ട്. മുംബൈ സാഹിത്യസദസ്സുകളില്‍ കവിതകള്‍ അവതരിപ്പിക്കുകയും സാഹിത്യചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യാറുണ്ട്.

മുംബൈ സാഹിത്യവേദിയുടെ ഒന്‍പതാമത് വി ടി ഗോപാലകൃഷ്ണന്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Article Archive
Sunday, 8 July, 2007 - 15:15

ഉറകള്‍

Sunday, 4 November, 2007 - 18:48

മാഷ്

Wednesday, 26 March, 2008 - 16:05

മതിലുകള്‍

Submitted by arbiriyas (not verified) on Tue, 2007-11-06 13:54.

hai...
it's really nice

മറന്നു പോകുന്ന സ്കൂള്‍ കാലം... കണ്ണൂരിലെ രാഷ്ട്രീയ കുരുതി... എല്ലാം ഉള്‍കോള്ളിച്ച വരികള്‍.....

വളരെ വളരെ ഇഷ്ടായി.............

ഭാവുകങ്ങള്‍.......

ആര്‍ബി