തര്‍ജ്ജനി

മുഹമ്മദ് ശിഹാബ്

പി.ബി.നമ്പര്‍.180
ജിദ്ദ, 21411,
സൗദി അറേബ്യ.

ഇ-മെയില്‍: shiyan.shihab@gmail.com

About

1975 ഏപ്രില്‍ 15 ന് കോഴിക്കോട് ജില്ലയിലെ ഫറോക്കില്‍ ജനനം.
പിതാവ്: കുഞ്ഞിമൊയ്തീന്‍ , മാതാവ്: ഫാത്തിമ , ഗവ:മാപ്പിള യു.പി.സ്കൂള്‍ , ഫറോക്ക് , ഫാറൂഖ് ഹൈസ്കൂള്‍ , ഇര്‍ഷാദിയ്യ കോളേജ് , അല്‍ ഫാറൂഖ് കമ്പ്യുട്ടര്‍ അക്കാഡമി , എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ ജോലിചെയ്യുന്നു. കഥകളും , കവിതകളും എഴുതാറുണ്ട്.

Article Archive
Sunday, 8 July, 2007 - 12:32

ദൂരം

Saturday, 6 October, 2007 - 22:10

മെഹ്ഫില്‍

Saturday, 9 February, 2008 - 20:56

ശാന്തസമുദ്രം.

Sunday, 8 February, 2009 - 19:42

തുരുമ്പു്