തര്‍ജ്ജനി

വി.കെ. ആദര്‍ശ്‌

ഇ-മെയില്‍:adarshpillai@gmail.com

വെബ്:www.adarshpillai.in

About

1979 മെയ്‌ മുപ്പതിന്‌ കൊല്ലം ജില്ലയിലെ ഉമയനല്ലൂര്‍ വാഴപ്പള്ളിയില്‍ ജനിച്ചു. നെയ്യാറ്റിന്‍കര ജി.പി.ടി യില്‍ നിന്ന്‌ ഇലക്‍ട്രോണിക്‌സ്‌ ആന്റ്‌ ഏവിയോണിക്‌സില്‍ ഡിപ്ലോമ, കൊല്ലം ടി.കെ.എം. എന്‍ജിനീയറിംഗ്‌ കോളജില്‍ നിന്ന്‌ പ്രൊഡക്ഷന്‍ എന്‍ജിനീയറിംഗില്‍ ബി.ടെക്‌ ബിരുദം തുടര്‍ന്ന്‌ കേരളസര്‍വ്വകലാശാല ഫ്യൂച്ചേഴ്‌സ്‌ സ്റ്റഡീസ്‌ വകുപ്പില്‍ നിന്നും ടെക്‌നോളജി മാനേജ്‌മെന്റില്‍ എം.ടെക്‌ , സംസ്ഥാനതലത്തില്‍ 2002, 2005 വര്‍ഷങ്ങളില്‍ ഏറ്റവും മികച്ച കോളേജ്‌തല ഊര്‍ജ്ജസംരക്ഷണ പ്രോജക്ടിനുള്ള സമ്മാനം ലഭിച്ചിട്ടുണ്ട്‌. ദി ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ്‌ എന്‍ജിനീയേഴ്‌സിന്റെ അസോസിയേറ്റ്‌, എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ സംസ്ഥാന സമിതി അംഗം. ആനുകാലികങ്ങളില്‍ വിവര സാങ്കേതികവിദ്യയെ സംബന്ധിച്ച്‌ പതിവായി എഴുതി വരുന്നു. ഇപ്പോള്‍ കൊല്ലം യൂനുസ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ലക്ചറര്‍.

Books

ലേഖനം
ഇ-മലിനീകരണം, ഡി.സി ബുക്സ്.

Article Archive