തര്‍ജ്ജനി

ദേവന്‍ മടങ്ങര്‍ലി
About

ഒറ്റപ്പാലത്ത് ത്രങ്കാലിയില്‍ ജനനം. കലാലയവിദ്യാഭ്യാസത്തിനു ശേഷം ഒരു മെഡിക്കല്‍ കമ്പനിയുടെ സെയില്‍സ് റെപ്രസന്റേറ്റീവായി കുറച്ചു കാലം ജോലിചെയ്തു. 1990ല്‍ അഹമ്മദാബാദില്‍ കനോറിയാ സെന്ററില്‍ ചിത്രകലയില്‍ ഒരു ഫൌണ്ടേഷന്‍ കോഴ്സ് പൂര്‍ത്തീകരിച്ചു. ഇക്കാലം മുതല്‍ കലാരംഗത്തു സജീവമാണ്. ആദ്യത്തെ പ്രദര്‍ശനം അഹമ്മദാബാദിലെ കണ്ടംപററി ആര്‍ട്ട് ഗ്യാലറിയില്‍ 1991ല്‍ നടത്തി

Article Archive
Submitted by rajeevnt (not verified) on Wed, 2007-07-11 19:10.

good&nice