തര്‍ജ്ജനി

ഉഷ

പ്രതിഭ,
പഴശ്ശി, കണ്ണൂര്‍ ജില്ല.

About

കണ്ണൂര്‍ ജില്ലയില്‍ ശിവപുരം ഹൈസ്കൂളില്‍ അദ്ധ്യാപിക. താമസം പഴശ്ശി ഗ്രാമത്തില്‍ .
പ്രധാനമായും ചെറുകഥകളും ബാലസാഹിത്യകൃതികളും എഴുതുന്നു. ആറ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭര്‍ത്താവ് ഏ.പി.പ്രഭാകരന്‍ ‍, അറിയപ്പെടുന്ന ഗണിതശാസ്ത്രാദ്ധ്യാപകനാണ്.

Article Archive