തര്‍ജ്ജനി

സുരേഷ്` നെല്ലിക്കോട്`

മഞ്ജീരം,
വഴിക്കുളങ്ങര
വടക്കന്‍ പറവൂര്‍ പി.ഓ
എറണാകുളം. ‍‍‍‍

About

മാതൃഭൂമി, കലാകൗമുദി, കഥ, ഇന്ഡ്യന്‍ എക്സ്പ്രസ്സ്, റ്റൈംസ് ഒഫ് ഇന്ഡ്യ, ഖലീജ് റ്റൈംസ്, റീഡിഫ് ഡോട്ട് കോം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൊക്കെ എഴുതിയിട്ടുണ്ട്. ആദ്യ പുസ്തകം അല്ക്ക പബ്ലിക്കേഷന്സ് വഴി ഓഗസ്റ്റില്‍ പുറത്തിറങ്ങുന്നു. വോള്‍ സ്റ്റ്റീറ്റ് എക്സ്ചേഞ്ചിന്റെ ഏരിയാ മാനേജരായി അബുദാബിയില്‍ ജോലി ചെയ്യുന്നു.

ഭാര്യ : പള്ളിപ്പാമഠം സുജാത. കാനഡയില്‍ സ്കൂള്‍ അദ്ധ്യാപികയാണ്‌`
മക്കള്‍ : ചന്തുവും നന്ദുവും ‍‍

Article Archive
Sunday, 8 July, 2007 - 15:01

ഞങ്ങള്‍ മൂവര്‍

Friday, 6 March, 2009 - 22:59

കൂറ്