തര്‍ജ്ജനി

ബിനു തോമസ്‌

കിഴക്കയില്‍
പഴയരിക്കണ്ടം
ഇടുക്കി 685602

ഇമെയില്‍: binu.thomaz@gmail.com

About

സ്വദേശം ഇടുക്കി ജില്ലയിലെ പഴയരിക്കണ്ടം. ജനനം 1979. ബിരുദം വരെ ഇടുക്കിയില്‍ പഠനം. പിന്നീട് ബാംഗ്ലൂരില്‍ ചേക്കേറി. കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങില്‍ മാസ്റ്റ്ഴ്സ് നേടി. ഇപ്പോള്‍ അമേരിക്കയില്‍ താല്‍ക്കാലികമായി ജോലിയും വാസവും. വിവാഹിതന്‍.

Article Archive
Saturday, 2 June, 2007 - 16:38

മോഹമര്‍മ്മരം