തര്‍ജ്ജനി

സാറാ ജോസഫിനു വയലാര്‍ അവാര്‍ഡ്‌

"വയലാര്‍ അവാര്‍ഡ്‌ പലതുകൊണ്ടും വലിയ ബഹുമതി തന്നെയാണ്‌. വായനക്കാരുടെ കൈകളിലൂടെയാണു ജൂറിക്കു മുന്നില്‍ പുസ്‌തകങ്ങള്‍ എത്തുന്നത്‌. പല തലത്തിലുള്ള വായനക്കാരുടെ അംഗീകാരമാണിത്‌. വായനക്കാര്‍ നേരിട്ടു നല്‍കുന്ന ബഹുമതിയായി ഇതിനെ കാണാം. അതുകൊണ്ടുതന്നെ കൂടുതല്‍ സന്തോഷമുണ്ട്‌"- തൃശൂരില്‍ സാറാ ജോസഫ്‌ പറഞ്ഞു.