തര്‍ജ്ജനി

ഡോ. കെ. കെ. ബാബുരാജ്
About

കൊയിലാണ്ടിക്കടുത്ത കാരയാട് സ്വദേശി.
കാലിക്കറ്റ് സര്‍വ്വകലാശാല മലയാളവിഭാഗത്തില്‍ നിന്ന് എം.എ.,എം.ഫില്‍ .,പി.എച്ഛ്ഡി ബിരുദങ്ങള്‍ . സാഹിത്യസിദ്ധാന്തങ്ങളും ഭാഷാശാസ്ത്രവും താല്പര്യമുള്ള മേഖലകള്‍ .
ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാലയുടെ വിവിധ പ്രാദേശിക കേന്ദ്രങ്ങളില്‍ മലയാളം ലക്‍ചറരായിരുന്നു . ഇപ്പോള്‍ മയ്യഴി മഹാത്മാ ഗാന്ധി സര്‍ക്കാര്‍ കോളേജില്‍ സീനിയര്‍ ലക്‍ചറര്‍

Article Archive