തര്‍ജ്ജനി

സേബാ തോമസ്
About

ഡോ. ഇ.സി.മാത്യുവിന്റെയും ആലീസ്‌ മാത്യുവിന്റെയും മകളായി കോട്ടയം ജില്ലയില്‍ കുമരകത്ത്‌ ജനനം. എറണാകുളത്ത്‌ സ്ഥിരതാമസം. കോട്ടയം സി.എം.എസ്‌. കോളേജില്‍ നിന്നും സയന്‍സില്‍ ബിരുദം. ഹോസ്പിറ്റല്‍ മാനേജ്മെന്റില്‍ ഡിപ്ലോമ. ഇപ്പോള്‍ റിയാദ്‌ മിലിറ്ററി ഹോസ്പിറ്റലില്‍ അഡ്മിനിസ്ട്രേറ്റീവ്‌ അസിസ്റ്റന്റായി ജോലി ചെയ്യുന്നു.

സൂര്യ റിയാദിന്റെ സാഹിത്യ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍, സൂര്യകിരണം ന്യൂസ്‌ ലെറ്ററിന്റെ എഡിറ്റര്‍, റിയാദ്‌ വനിതാവേദിയുടെ വൈസ്‌ പ്രസിഡന്റ്‌ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. മിലിറ്ററി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന തോമസ്‌ ആണു ഭര്‍ത്താവ്‌. രണ്ടു കുട്ടികള്‍.

Awards

പുരസ്കാരങ്ങള്‍
ആദ്യ കഥയായ "കാത്തിരുന്ന അവധിക്കാല" ത്തിനു മലയാളം ന്യൂസിന്റെ നല്ല കഥയ്ക്കുള്ള പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്‌.

Article Archive