തര്‍ജ്ജനി

ഡോ. കെ.എം.ഭരതന്‍

മലയാളവിഭാഗം,
എം.ജി.ഗവ. ആര്‍ട്സ് കോളേജ്,
ന്യൂ മാഹി. 673 311

About

മടപ്പള്ളി ഗവ. കോളേജിലും കാലിക്കറ്റ് സര്‍വ്വകലാശാലയിലും പഠനം. ജന്തുശാസ്ത്രത്തില്‍ ബിരുദം നേടി. മലയാളത്തിലും ഫോക്‍ലോറിലും എം..എ ബിരുദം. ഫോക്‍ലോറില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും പി.എച്ച്ഡി.

ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാലയില്‍ മലയാളം ലക്‍ചററായി ഔദ്യോഗികജീവിതം ആരംഭിച്ചു. ഇപ്പോള്‍ മയ്യഴിയില്‍ മഹാത്മാഗാന്ധി ഗവ. കോളേജ് മലയാളവിഭാഗത്തില്‍ അദ്ധ്യാപകന്‍.

Article Archive