തര്‍ജ്ജനി

സേബാ തോമസ്‌, റിയാദ്‌.

Visit Home Page ...

കഥ

ചരിത്രത്തിനു പുറത്തുള്ളവര്‍

സ്ഥിരതയില്ലാത്ത ജീവിതം... സ്ഥിരത കാംക്ഷിക്കുന്ന മനസ്‌

ഗ്രഹാതുരത്വത്തിന്റെ നിഴലില്‍ വേട്ടയാടപ്പെടുന്ന ഗൃഹശൂന്യന്‍

ആദാനപ്രദാനങ്ങള്‍ക്കിടയില്‍ വേരുകള്‍ നഷ്ടപ്പെട്ടവന്‍

യുദ്ധം വാക്കുകള്‍ കൊണ്ടാവുമ്പോള്‍ രക്തക്കളങ്ങള്‍സൃഷ്ടിക്കപ്പെടുന്നില്ല... മുറിവുകള്‍ മാത്രം... ഉണങ്ങാത്ത മുറിവുകള്‍..

ഓര്‍മ്മകള്‍ മായിച്ചു കളഞ്ഞാല്‍ തെറ്റുകള്‍ ശരികളാവുമോ?

ഓര്‍മ്മകള്‍...ഭൂതത്തില്‍ നിന്നും ഇന്നലെകളിലൂടെ ഇന്നിലേയ്ക്കുള്ള യാത്ര.. വഴിക്കണക്കുകള്‍ പലതും പിഴച്ചു.. ജീവിത വഴിയില്‍

ഈ കണ്ണാടിയില്‍ ഭൂതം മാത്രം കാണുന്നു.. അതയാള്‍ അവര്‍ക്കു നല്‍കി വര്‍ത്തമാനത്തിന്റെ ആര്‍ഭാടങ്ങള്‍ ഇല്ലാത്ത, അവര്‍ മറന്നു തുടങ്ങിയിരുന്ന, ഓര്‍മ്മിക്കുവാന്‍ താല്‍പര്യമില്ലാത്ത ഭൂതത്തെ അത്‌ പ്രതിബിംബിച്ചു... അവരില്‍ അത്‌ അലോസരങ്ങള്‍ സൃഷ്ടിച്ചു... കുറ്റബോധം.. വൈരാഗ്യവും... ഒടുവില്‍ അവര്‍ അയാളെ കല്ലെറിഞ്ഞോടിച്ചു... അങ്ങനെ അയാള്‍ വീണ്ടും പ്രവാസിയായി...ചരിത്രത്തിനു വെളിയില്‍ സ്ഥാനം പിടിച്ചു.

സേബാ തോമസ്
Subscribe Tharjani |
Submitted by p s rajasekharan (not verified) on Fri, 2007-04-13 13:46.

enthokkayo parayan sramikkunnundu. Pakshe anubhavippikkan kathakku kazhiyunnilla. anyway keep going. best wishes.

Submitted by yayathi (not verified) on Sat, 2007-04-28 19:22.

oru pravasiyudey manassu poley thanney anu ee kadhayudey manassum.
nannayittundu.kurachu koodey nannakanam.
keep it up.
by yayathi

Submitted by sugi (not verified) on Tue, 2007-07-31 19:23.

Manasile thikatti vannu nilkunna vaakukal...athu kadalaasil pakarthuka , athu enteyum sheeslamaanu.Vaakukalile artham thedi povumbol chilappol kathayude soul namukku nashtappedum..ee anubhavamaanu ningalude kathayil enikundaayathu.Pakshe nannayittundu ,iniyum nalla rachanakal pratheekshikunnu..keep writing...chinthakal avasaanikaathirikatte....