തര്‍ജ്ജനി

ജയശ്രീ

7-A Santhi Thotekat
Chittoor Road
Ernakulam
മെയില്‍ : jaygini@gmail.com

Visit Home Page ...

കവിത

വ്രണം

വാക്കിന്റെ മുന മടക്കും
കല
തൂലിക പിഴിഞ്ഞുണക്കും
ചിത്രകല
വെള്ളിത്തിരയില്‍ കറുപ്പൊഴിക്കും
ചലച്ചിത്രകല
ഉള്ളുലക്കും നേരിന്റെ വായ്മൂടും
സകലകലാവൈഭവം
ശീലമാക്കുക
വയ്യെന്നു പറയരുതേ
മതവ്രണം വികാരപ്പെടും!
Subscribe Tharjani |
Submitted by adarsh k r (not verified) on Sun, 2007-04-08 20:20.

Dear Jayashree chechi,

Kavitha vayichu..

Thanks..

Regards, Adarsh K R, Dubai

Submitted by samshayalu (not verified) on Mon, 2007-04-09 22:38.

eachi....
njan vannu...
vayichu....
parayilla onnum nnu eachikkum ariyalo....
parayan ariyathavan alle njan....
enikkishtayi...
athrayum paranjillel....
samshayalu....

Submitted by Prasanth (not verified) on Wed, 2007-04-11 13:35.

Dear Jayashree Chechi...
"oru Kavitha...
Oru cheriya Kavitha...
hridhya maaya Kavitha..."
Thanks,
Prasanth.

Submitted by Sandeep.m (not verified) on Thu, 2007-05-03 09:43.

kavitha vayichukondirikkunnu .....
nalla aazhamulla varikal ....
ishtamayi .....

ennu ,
Sandeep

Submitted by grkaviyoor (not verified) on Tue, 2011-08-09 18:57.

തീക്ഷണത എറുമി വാക്കുകള്‍ നിന്ന് കത്തി പടരുന്നു വല്ലോ
നല്ല കവിത