തര്‍ജ്ജനി

അജിത്ത് പോളക്കുളത്ത്

Ajith Polakulath
T. Choithram & Sons
Leone Division
PO BOX 5249
Dubai - UAE

ഫോണ്‍: 0971-50- 7766853

ഇ-മെയില്‍:: ajithpk@gmail.com

Visit Home Page ...

കവിത

പടികയറുമ്പോള്‍

പടികളില്‍
പതിഞ്ഞമര്‍ന്ന
കാല്‍പ്പാടുകളെ
അറച്ചുനോക്കുന്ന
കാലുകള്‍.

കാല്‍പ്പാടുകളെ
പിന്തുടര്‍ന്ന
കാലുകളെ
പകച്ചു നോക്കുന്ന
പടികള്‍.

തിരിഞ്ഞു നോക്കാന്‍
മറന്ന കാലുകളെ
ശപിക്കുന്ന
പാദമുദ്രകള്‍
കലിയുഗ നവീന ബന്ധങ്ങള്‍.

Subscribe Tharjani |
Submitted by ജീനേഷ്മേനോന്‍ (not verified) on Sun, 2007-04-08 14:33.

കവിത മനോഹരം

സ്നേഹം

ജീനേഷ്മേനോന്‍

Submitted by Sreerag Nedungadi (not verified) on Sun, 2007-04-08 18:30.

കവിത വളരെ നന്നായിരിക്കുന്നു... ഭാവുകങ്ങള്‍ നേരുന്നു..
-- ശ്രീരാഗ്

Submitted by Sekhar (not verified) on Sun, 2007-04-08 20:10.

നല്ലകവിത,
ആശയ സംവഹനം കൊണ്ടു ശ്രേഷ്ടം.
ആശംസകളോടെ..

Submitted by sunny (not verified) on Sun, 2007-04-08 20:47.

It is one of the good poem by Ajith.
Ajith, I think relations were always been so, today we recognise them easily.

Submitted by sivakumar ambalapuzha (not verified) on Mon, 2007-04-09 13:37.

kuranha varikalil jeevitham thudikkunna kavitha. enikku isthamaayi.

Submitted by shaji (not verified) on Mon, 2007-04-09 15:58.

Very ...nice ...
Ellavarum marakkunnathum ethu thannae ...
thought Provoking ...
keep it up ....

Submitted by rajkumar (not verified) on Mon, 2007-04-09 17:54.

Its good..
Small, yet beautiful.
Wish u all the best, and hopes to see your works again.

Happy easter !!!

By,
RAJKUMAR.

Submitted by Anish (not verified) on Wed, 2007-04-11 13:59.

Nice one, keep it up..

regards

Anish