തര്‍ജ്ജനി

വിഷ്ണുപ്രസാ‍ദ്

ഇ-മെയില്‍: vishnuprasadwayanad@gmail.com

വെബ്: പ്രതിഭാഷ

Visit Home Page ...

കവിത

പുതിയ കാഴ്ചകള്‍

സന്ധ്യക്ക്
ആകാശം
കുന്നുകളില്
കുന്തിച്ചിരുന്ന്
തൂറി.
മഞ്ഞനിറത്തില്
സൂര്യന്
പുഴയിലേക്ക്
വീണു.
രാത്രി
പുറത്തിറങ്ങി നിന്നപ്പോള്
ആകാശം
പാവാട പൊക്കി
ചന്ദ്രനെ കാണിച്ചുതന്നു.
പ്രഭാതത്തില്
പുഴക്കടവില് നിന്നപ്പോള്
ബ്രേസിയേഴ്സ്
അഴിച്ച്
കല്ലടിമ(മു)ലകള്
കാട്ടി.
നിങ്ങള് പറ...
ഞാനെങ്ങനെ...
ചീത്തയാവാതിരിക്കും.

Subscribe Tharjani |
Submitted by Raghu (not verified) on Mon, 2007-03-05 17:07.

ഇത്ര അധപ്പതിച്ചോ ചിന്ത.. കഷ്ടം

Submitted by Kaviam1 (not verified) on Thu, 2007-03-08 19:00.

this is the poem. If somebody wants to write a poem, please make this poem as role model...!
In the name of experimental modernism, many things like, we have to witness.

Still our imagination is so poor that, we are roaming around Braciers, Mensus, Lifting Skirt.. etc. I wont say its Cheap mentality, but ugly thinking towards women. In the name of different thinking and renovation on poem, I wonder why CHINTHA tean is also encourage such "paapparaththam".

Please, keep minimum standard while using nobody-used-words to get attention, and think that among readers some tender kids like our offspring are there..

regards
kaviam

Submitted by Sajee (not verified) on Sat, 2007-03-10 21:22.

"Only two things are infinite, the universe and human stupidity, and I'm not sure about the former" Einstein told this years back. What he might have said if he had to read this poem!
"Only two things are infinite, the universe and stupidity in modern malayalam poem. I'm damn sure about the latter after I read Vishnuprasad".
Chintha, pls keep printing more Vishnuprasad's poem...pls pls! what a pity!

Submitted by സ്വപ്നാടകന്‍ (not verified) on Sun, 2007-03-11 00:12.

ബൂലോകത്ത് വന്ന് ഇത്തിരിക്കാലമേ ആയുള്ളൂ എങ്കിലും ഇതിനിടയ്ക്ക് ഇതുപോലെ ശക്തവും സുന്ദരവും ആയുള്ള ഒരു കവിത വായിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്. കവിക്കും കവിക്ക് ഇങ്ങനൊരു വേദിയൊരുക്കിക്കൊടുത്ത ചിന്ത- യ്ക്കും എന്റെ ആശംസകള്‍...

Submitted by ശ്രീജിത്ത് കെ (not verified) on Wed, 2007-03-14 11:16.

സത്യം തന്നെ വിഷ്ണുമാഷേ, താങ്കള്‍ ചിത്തയായില്ലെങ്കിലേ അദ്ഭുതമുള്ളൂ.

Submitted by mssandy123 (not verified) on Wed, 2007-03-14 11:26.

അമ്പലങളിലെ ചുവര്‍ചിത്രങള്‍ കണ്ടു എത്ര പേര്‍ ചീത്തയായിട്ടുണ്ട്? ഞാനോര്‍ക്കുകയായിരുന്നു, കൊടുങല്ലൂര്‍ ഭരണിപ്പാട്ടുകാള്‍ എത്ര ആധുനികം... :)

Submitted by ദില്‍ബാസുരന്‍ (not verified) on Wed, 2007-03-14 11:44.

വിഷ്ണുപ്രസാദിന്റെ ഇതിലും നല്ല കവിതകള്‍ വായിച്ചിട്ടുണ്ട്. :-(

Submitted by കുട്ടപ്പായി (not verified) on Wed, 2007-03-14 12:34.

ഭാവനയും ബുദ്ധിയും അസ്തമിക്കുമ്പോള്‍ ചിലപ്പോള്‍ നിറം മഞ്ഞയാകും. നീലയുമാകാം. അത്തരക്കാര്‍ക്ക് അസ്തമയസൂര്യനും മഞ്ഞച്ചിരിക്കും.

Submitted by പാര്‍വതി (not verified) on Wed, 2007-03-14 22:44.

ഇവിടെ എത്തി വായിച്ച സ്ഥിതിക്ക് “കഷ്ടം” എന്ന് എഴുതി വയ്ക്കാനാവാതെ പോവാനാവുന്നില്ല.

Submitted by മിടുക്കന്‍ (not verified) on Thu, 2007-03-15 12:05.

സ്റ്റണ്ണീംഗ്......,
താങ്കള്‍ ഈ രീതിയില്‍ എഴുത്ത് തുടരണം,
അത് കവിതയുടെ ഭാവിക്ക് ആവശ്യമാണ്...

മഹാകവികള്‍ ഇവിടെ നാണിച്ച് തലകുനിക്കട്ടെ...

Submitted by Mathew (not verified) on Sat, 2007-03-17 11:49.

Friends,
Please try to use the fonds which will not destroy the proper pronunciation, As Malayalam is the one language which has the best phonetic structure compare to most of the world languages.

Mathew.

Submitted by Anonymous (not verified) on Sat, 2007-03-17 12:43.

ചീത്തയാവുന്നതല്ലല്ലോ, പുതിയ രീതിയില്‍ കാണുന്ന കാഴ്ചക്കാരനാവുകയല്ലേ? അതിന് പ്രകൃതി എന്തു പിഴച്ചു. ഇക്കാഴ്ചയാല്‍ മോശമാവുകയില്ലല്ലോ.
തുടര്‍ക്കാഴ്ചകള്‍ വരട്ടെ.ഭാവുകങ്ങള്‍

Submitted by വഴിപോക്കന്‍ (not verified) on Sun, 2007-03-18 21:15.

വിഷ്ണുമാഷേ..

മലയാള കവിതയേയും മലയാളത്തെ തന്നെയും താങ്കള്‍ അശുദ്ധമാക്കിയിരിക്കുന്നു,

പ്രതിവിധിയായി പുണ്യാഹം തളിക്കാനും മലയാള കവിതയുടെ സദാചാര മൂല്യങ്ങളെ കുറിച്ചും പരിശുദ്ധതയെക്കുറിച്ചും വ്യാപകമായി ബോധവല്‍ക്കരണം നടത്താനും തീരുമാനിച്ചിരിക്കുന്നു.

ആയതിലേക്ക് ചിലവാകുന്ന തുക പിഴയായി അടച്ചു രശീത് കൈപ്പറ്റുവാന്‍ ഇതിനാല്‍ താല്‍പ്പര്യപ്പെടുന്നു.

Submitted by -Sunil- (not verified) on Tue, 2007-03-20 11:04.

വിഷ്ണുമാഷിന്റെ ഈകവിതയും, ഫെബ് 25 ലക്കം മാത്ര്ഭൂമി ആഴ്ചപ്പതിപ്പില്ല് വന്ന ഡി.വിനയചന്ദ്രന്റെ ക്ലിനിക്കല്‍ എന്ന കവിതയും ഒന്നിച്ച്‌ ചേര്‍ത്ത് വായിക്കാം. (ഇത്‌ കവിതയുടെ കുറ്റവും കുറവും അല്ല. ഗുണങ്ങളാരോപിക്കാന്‍ ഞാന്‍ ആളല്ല!) -സു-

Submitted by Santhosh (not verified) on Fri, 2007-03-23 12:16.

അതിമനോഹരം. മനസ്‌ പകര്‍ത്താന്‍ ഇനിയും ഒരുപാട്‌ വാക്കുകള്‍ മലയാളത്തില്‍ ഉണ്ട്‌..എന്തിനു അതും കളയണം. കായും, മായും പായും ഒക്കെ ഉള്ളത്‌..

വിഷ്ണൂ അടുത്തതില്‍ ഇങ്ങനെ എഴുതൂ

രാത്രിയില്‍ ചന്ദ്രന്‍ മ**** തൂറാനിറങ്ങി
നക്ഷത്രപ്പൂ** ഒളികണ്ണിട്ടു നിശാഗന്ധിയുടെ
** നത്ത്‌ നോക്കി നിന്നു

കവിത വളരട്ടെ

Submitted by t.p.anilkumar (not verified) on Sat, 2007-03-24 17:48.

നന്നായിട്ടുണ്ടെന്ന് പറയാതെ വയ്യ വിഷ്ണൂ,
സംസ്കരിച്ച് സംസ്കരിച്ച് മലയാളിസ്വത്വം ഒരു വഴിക്കായിട്ടുണ്ട്.
അടിക്കുമ്പോള്‍ ഇങ്ങനെ അടിയ്ക്കണം.

Submitted by Anonymous (not verified) on Sat, 2007-03-24 22:50.

I appreciate the way he puts things. He is direct and forthright. But , I would not be courageous enough to publish the poem in my ezine. It's due to inhibitions of apparent morality. Vishnu prasad, try sending a poem to my ezine www.thanalonline.com and see what I say is true or not!
cp

Submitted by കെവി (not verified) on Mon, 2007-04-02 20:21.

കവിത നന്നായോ ഇല്ലയോ എന്നതിനേക്കാളുപരി, ഭാഷയിലെ അശ്ലീലമാണു് എല്ലാവര്‍ക്കും പ്രശ്നം. കൊടികെട്ടിയവര്‍ ഉപയോഗിച്ചാല്‍ അതു് സുന്ദരം.

Submitted by omar sherif (not verified) on Wed, 2010-03-03 17:48.

താങ്കളോ ചീത്തയായി...
ഇനി ഈ ലോകം മുഴുവനും വെടക്കാക്കണോ....?

- Omar Sherif