തര്‍ജ്ജനി

കവിത

സ്വാതന്ത്ര്യം

സ്വാതന്ത്ര്യവും സ്നേഹവും
അതാണെനിയ്ക്കു വേണ്ടത്‌.
സ്നേഹത്തിനു വേണ്ടി
ഞാനെന്റെ ജീവിതം ത്യജിക്കും
സ്വാതന്ത്ര്യത്തിനു വേണ്ടി
ഞാനെന്റെ സ്നേഹത്തെയും
ത്യജിക്കും.

വിവഃ റംല

Subscribe Tharjani |