തര്‍ജ്ജനി

എം. ഫൈസല്‍

HOD, Social Science,
Yara International School, P.B.# 325965,
Riyadh-11371,Kingdom of Saudi Arabia

Mobile phone: 00966-0-551160259
Land phone: 00966-01-2765866
ഇ-മെയില്‍: amalakhil99@yahoo.com

About

സ്വദേശം:ഗുരുവായൂര്‍
ജനനം:29 മെയ്‌ 1969
U.P.S പാലയൂര്‍, G.H.S. ചാവക്കാട്‌, ശ്രീകൃഷ്ണ കോളേജ്‌, ഗുരുവായൂര്‍, ഫാറൂഖ്‌ ട്രെയിനിംഗ്‌ കോളേജ്‌, കോഴിക്കോട്‌ എന്നിവിടങ്ങളില്‍ വിദ്യഭ്യാസം. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം. അധ്യാപനത്തില്‍ ബിരുദം. വടക്കേക്കാട്‌ ഐ.സി.എ.എച്ച്‌‌ സ്കൂളില്‍ അഞ്ചുവര്‍ഷം അധ്യാപകനായിരുന്നു. , സൗദി അറേബ്യയിലെ തബുക്ക്കില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ ആറുവര്‍ഷം. ഇപ്പോള്‍ റിയാദിലെ യാറാ ഇന്റര്‍നാഷണല്‍ സ്കൂളില്‍ സാമൂഹികശാസ്ത്ര അധ്യാപകന്‍.

Books

കഥ
ദേഹവിരുന്ന്‌

Awards

പുരസ്കാരങ്ങള്‍
1989ല്‍ കുങ്കുമം വാരിക പുരസ്കാരം.
2003ല്‍ സൗദി അറേബ്യയിലെ നവോദയ അവാര്‍ഡ്‌, 2006ല്‍ ദമ്മാമിലെ പള്ളിക്കൂടം പുരസ്കാരം.

Article Archive
Submitted by navas mukriyakath (not verified) on Mon, 2007-11-26 13:58.

hi ikka i found you here, i really proud of you.

navas

Submitted by faizal (not verified) on Wed, 2008-01-02 12:42.

good. expressing gratitude is minimizing the greatness of relations.
ikka