തര്‍ജ്ജനി

ഐ.ഷണ്‍മുഖദാസ്

ശാന്തി നിവാസ്, ചെമ്പൂക്കാവ്, തൃശ്ശൂര്‍ 20.

ഫോണ്‍: 0487-2339388

About

തൃശ്ശൂര്‍ സ്വദേശി. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബോംബയില്‍ അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. പിന്നീട് കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ വിവിധ കോളേജുകളില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായി. ഇപ്പോള്‍ തൃശ്ശൂര്‍ ഗവണ്‍മെന്റ് കോളേജില്‍.

വിദ്യാര്‍ത്ഥിജീവിതകാലം മുതല്‍ ഫിലിം സൊസൈറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി. എഴുപതുകളില്‍ ചലച്ചിത്രനിരൂപണ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ദൃശ്യകലാപഠനത്തിന് മുന്‍തൂക്കം നല്കിയ ദൃശ്യകല , ദര്‍ശി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയില്‍ പ്രവര്‍ത്തിച്ചു.

Awards

പുരസ്കാരങ്ങള്‍
സാഹിത്യ അക്കാദമി പരസ്കാരം മലകളില്‍ മഞ്ഞു പെയ്യുന്നുവെന്ന കൃതിക്ക്.

Article Archive