തര്‍ജ്ജനി

രാജേഷ്‌ ആര്‍. വര്‍മ്മ

ഫോണ്‍: (503) 466 2039

ഇ-മെയില്‍: rajeshrv@hotmail.com

വെബ്:രാജേഷ് ആര്‍ വര്‍മ്മ

About

നാട്‌ തിരുവല്ല. അച്ഛന്‍: കെ. രാമവര്‍മ്മ അമ്മ: സാവിത്രി തമ്പുരാട്ടി.

തിരുവല്ല യു. പി. ജി. സ്കൂള്‍, എം. ജി. എം. ഹൈസ്കൂള്‍, ചങ്ങനാശ്ശേരി എസ്‌. ബി. കോളേജ്‌, കൊല്ലം റ്റി. കെ. എം. എഞ്ജിനീയറിങ്ങ്‌ കോളേജ്‌ എന്നിവിടങ്ങളില്‍ പഠിച്ചു.

ദുര്‍ഗാപ്പുര്‍, കൊല്‍ക്കത്ത, ജംഷെദ്പുര്‍, ബാംഗ്ലൂര്‍, ഷിക്കാഗോ എന്നിവിടങ്ങളില്‍ മുന്‍പു ജോലി ചെയ്തു.

ഭാര്യ ബിന്ദു. മക്കള്‍: നിരഞ്ജന്‍, നന്ദന്‍

Books

കാമകൂടോപനിഷത്ത്, ഡി.സി.ബുക്സ്, കോട്ടയം,2011. നീണ്ടകഥകള്‍.

Awards

വിദ്യാര്ത്ഥിയായിരിക്കുമ്പോള്‍ മാതൃഭൂമിയുടെയും (1983) മനോരമ വാര്ഷികപ്പതിപ്പിന്റെയും (1988) കഥാമത്സരങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്.

Article Archive
Saturday, 1 July, 2006 - 22:13

എലിക്കെണി

Sunday, 3 December, 2006 - 20:31

പരീക്ഷിത്തുകളുടെ വിധിയെന്ത്‌?

Saturday, 3 February, 2007 - 11:54

അംഗനയെന്നു വിളിക്കട്ടെ നിന്നെ ഞാന്‍

Saturday, 7 April, 2007 - 18:00

ആശ്രാമത്തെ മരങ്ങള്‍ *

Saturday, 2 June, 2007 - 16:55

അവസാനത്തെ അദ്ധ്യായം: ഞാന്‍ നോവലിസ്റ്റിനെ ധിക്കരിക്കുന്നു

Sunday, 7 October, 2007 - 11:03

തള്ളയെ അനുസരിക്കാത്ത ആട്ടിന്‍കുട്ടിയുടെ സമ്പൂര്‍ണ്ണ ജീവിതകഥ - 1

Sunday, 4 November, 2007 - 15:02

തള്ളയെ അനുസരിക്കാത്ത ആട്ടിന്‍കുട്ടിയുടെ സമ്പൂര്‍ണ്ണ ജീവിതകഥ - 2

Thursday, 29 November, 2007 - 14:47

തള്ളയെ അനുസരിക്കാത്ത ആട്ടിന്‍കുട്ടിയുടെ സമ്പൂര്‍ണ്ണ ജീവിതകഥ - 3

Sunday, 13 December, 2009 - 19:43

കോള്‍മയിരിന്റെ ഉപയോഗം

Thursday, 29 April, 2010 - 07:57

തണുപ്പ്‌

Saturday, 3 September, 2011 - 20:56

ഓണത്തിന് ഇത്തിരി കോസ്മിക് ഹൊറര്‍

Friday, 30 September, 2011 - 17:35

കാട്ടിലെറിയപ്പെട്ട കുട്ടികളുടെ കഥ

Saturday, 5 November, 2011 - 08:56

സൂപ്പര്‍മാന്‍: ചുവപ്പിന്റെ മകന്‍

Sunday, 11 December, 2011 - 11:55

ദുരന്തകഥയുടെ ശുഭാന്ത്യം

Thursday, 29 December, 2011 - 10:11

കപ്പിത്താന്‍ കോണകത്തിങ്കല്‍

Saturday, 4 February, 2012 - 12:21

ഇരുപത്തൊന്നാംനൂറ്റാണ്ടില്‍ ആനിമല്‍ഫാം വായിക്കുമ്പോള്‍

Friday, 6 April, 2012 - 05:38

വെടിയുണ്ടകൊണ്ട് എഴുതിയ കഥകള്‍

Thursday, 6 August, 2015 - 06:18

ഛിന്നകാമനകളുടെ ദുരന്തപുസ്തകം

Submitted by നിസാര്‍ (not verified) on Fri, 2007-11-02 16:25.

വര്‍മ്മാജീ
ഇപ്പോള്‍ എവിടെയാണ്. യാതൊന്നും കേള്‍ക്കുന്നില്ല