തര്‍ജ്ജനി

സാംസ്കാരിക കേരളവും ഗോസിപ്പുകളും

മാധ്യമത്തിന്റെ ദശവാര്‍ഷിക പതിപ്പില്‍ കവി അയ്യപ്പന്റെ വെളിപ്പെടുത്തല്‍, തിരുവനന്തപുരത്ത് ചെങ്കല്‍ ചൂളയില്‍ അയാള്‍ക്കൊരു മകളുണ്ടത്രേ! മലയാള സാഹിത്യരംഗത്ത് ഏറ്റവും ചലനങ്ങളുണ്ടാക്കാവുന്ന കൃതിയായതു കൊണ്ടാവണം മാധ്യമം ദശവാര്‍ഷികപ്പതിപ്പില്‍ പ്രധാനവാ‍ാര്‍ത്തയായി കൊടുത്തതും മുഖച്ചിത്രം അടിച്ചതും.

സിനിമാ പ്രസിദ്ധീകരണങ്ങളായിരുന്നു ഗോസിപ്പ് വിളമ്പുന്നതില്‍ മുമ്പില്‍.. പോക്ക് കണ്ടാല്‍ സാഹിത്യ പ്രസിദ്ധീകരണങ്ങള്‍ അവരെ കടത്തിവെട്ടുന്നത് എന്നെന്ന് ചോദിച്ചാല്‍ മതി.