തര്‍ജ്ജനി

ജോസഫ് അതിരുങ്കല്‍

പി. ബി. നമ്പര്‍ 2872
റിയാദ് 11461
സൌദി അറേബ്യ

ഫോണ്‍: 00966502916859

ഇ-മെയില്‍: josephakl91@hotmail.com

About

പത്തനംതിട്ട ജില്ലയിലെ അതിരുങ്കലില്‍ ജനനം. അച്ഛന്‍: യശഃശരീരനായ ജോണ്‍, അമ്മ: അന്നമ്മ. ഡല്‍ഹിയിലും ഖത്തറിലും ജോലി നോക്കിയിട്ടുണ്ട്. കഴിഞ്ഞ ആറു കൊല്ലമായി റിയാദില്‍.

Books

കഥ
പുലിയും പെണ്‍കുട്ടിയും
പ്രതീക്ഷകളുടെ പെരുമഴയില്‍

Awards

പുരസ്കാരങ്ങള്‍

പി. കെ. വി. സ്മാരക അവാര്‍ഡ് 2007, യുവകലാ സാഹിതി, യു. എ. ഇ
പൊന്‍‌കുന്നം വര്‍ക്കി നവലോകം സ്മാരക അവാര്‍ഡ് (2005-2006), നവലോകം സാംസ്കാരിക വേദി, പാമ്പാടി

Article Archive
Submitted by Pradeep (not verified) on Thu, 2007-09-20 12:31.

Hi Joseph. It is really great to read your new story...thax..pradeep Delhi