തര്‍ജ്ജനി

കെ. ജി. സൂരജ്

കാരംവളപ്പില്‍
ബി-5, ചിത്ര നഗര്‍,
വട്ടിയൂര്‍ക്കാവ്‌ തപാല്‍
തിരുവനന്തപുരം - 695013

ഇ-മെയില്‍: aksharamonline@gmail.com
ബ്ലോഗ്: www.aksharamonline.blogspot.com

About

തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്‌ ,സ്വദേശം. ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ ജോ‍ലി.

Books

കവിതാസമാഹാരം, 'ഇലയുടെ ദേശാടനത്തിന്റെ' പണിപ്പുരയില്‍.

Awards

പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ (2007) സംഘടിപ്പിച്ച സാഹിത്യമത്സരത്തില്‍ കവിതയ്ക്ക്‌ അവാര്ഡ്‌‍.

കവിതയ്ക്ക് ഔവര്‍ ലൈബ്രറി സാഹിത്യപുരസ്കാരം 2006-ല്‍ ലഭിച്ചു.

Article Archive
Saturday, 7 April, 2007 - 18:08

ഉത്തരക്കടലാസ്‌

Tuesday, 23 June, 2009 - 08:22

മാങ്ങ