തര്‍ജ്ജനി

ആര്യ അല്‍ഫോണ്‍സ്

ഫ്ലാറ്റ് E3, പി. ആര്‍. എസ്. കോര്‍ട്ട്, അംബുജവിലാസം റോഡ്, സ്റ്റാച്ച്യൂ, തിരുവനന്തപുരം

ഇ-മെയില്‍: aryaalphonse@gmail.com

വെബ്: www.geocities.com/aryadayalam

About

1979-ല്‍ ആലപ്പുഴയിലെ പുന്നപ്രയില്‍ ജനിച്ചു. ആലപ്പുഴ സനാതനധര്‍മ്മ കോളേജ്, മണ്ണുത്തി വെറ്റിനറി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ സി. ഡിറ്റില്‍ വിദ്യാര്‍ത്ഥി. തിരുവനന്തപുരത്ത് താമസിക്കുന്നു.

Article Archive