തര്‍ജ്ജനി

ജോസഫ് തെരുവന്‍

കടമാക്കുഴി പി.ഒ.
കട്ടപ്പന, ഇടുക്കി.

ഫോണ്‍: 0486-8250169, +966-502903651

ഇ-മെയില്‍: joseph_theruvan@yahoo.com

About

ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ ജനിച്ചു. അച്ഛന്‍: റ്റി.എ.അഗസ്തി, അമ്മ: ഏലിയാമ്മ
മാവേലിക്കര ഗവണ്‍മന്റ്‌ ഫൈനാര്‍ട്സ്‌ കോളെജില്‍നിന്ന്‌ പോസ്റ്റ്‌ ഗ്രാജുവേഷന്‍ നേടി. ദീപിക ദിനപ്പത്രത്തില്‍ അഞ്ചുവര്‍ഷം ജോലി ചെയ്തു. ഇപ്പോള്‍ സൗദി അറേബ്യയില്‍ അരാംകോ കമ്പനിയില്‍ ഗ്രാഫിക്‌ വിഷ്വലൈസര്‍. ചെറുപ്പം മുതല്‍ കഥകള്‍ എഴുതിത്തുടങ്ങി. പല ആനുകാലികങ്ങളിലും കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഭാര്യ:ജോസി.

Article Archive
Wednesday, 22 July, 2009 - 13:09

ഗുരുത്വം