തര്‍ജ്ജനി

www.ildc.gov.in Come and enjoy

check the website

Submitted by Sunil on Wed, 2007-01-31 10:57.

ഇതില്‍പ്പറഞ സോഫ്റ്റ്‌വേയറുകള്‍ ചെക്ക് ചെയ്തുവോ? അതിലൌ ഹെല്പ് ഫയല്‍ കൂടെ ഇല്ല. ഫോണ്ട്‌ എഞ്ചിന്‍ സോഫ്റ്റ്വേയര്‍ എന്തിനാണ് എങനെ ഉപയോഗ്ഗിക്കണം എന്നൊക്കെ സാധാരണക്കാരന് എങനെ മനസ്സിലാകും? ഓ.സി.ആര്‍ നയന, പ്രയോഗിച്ചുനോക്കി ഉദ്ദേശിച്ച ഫലം കണ്ടില്ല. സി.ഡാക്കിന്റേതന്നെ പഴയ ഫോണ്ടുകളില്‍ നിന്നും ഇപ്പോള്‍ തന്ന ഫോണ്ടുകളിലേക്ക്‌ ടെക്സ്റ്റ് കണ്‍വ്വെര്‍ട്ട്
ചെയ്യാന്‍ എളുപ്പമാണോ? മലയാളത്തില്‍തന്നെ തമ്മില്‍ ബന്ധമില്ലാത്ത കുറേ ഫോണ്ടുകള്‍! അതെന്തിനാണ്?
-S-

Submitted by റാല്‍മിനോവ് (not verified) on Thu, 2007-02-15 00:01.

കുറേയധികം ലോ ക്വാളിറ്റി ഫോണ്ടുകള്‍..
നല്ല ഗ്ലിഫുകളുള്ളവ പോലും നോണ്‍സ്റ്റാന്‍ഡേര്‍ഡ് ആയി കോഡ് ചെയ്തിരിക്കുന്നു !
ആര്‍ക്കു് എന്തു് നേട്ടം !

Submitted by റാല്‍മിനോവ് (not verified) on Thu, 2007-02-15 00:05.

പഴയ ഫോണ്ടുകളില്‍ നിന്നും യൂണിക്കോഡിലേക്കു് മാറാനുള്ള വിദ്യ ഇപ്പോള്‍ നാട്ടില്‍ പാട്ടല്ലേ സുനില്‍ ?

Submitted by സുനില്‍കുമാര്‍ (not verified) on Wed, 2007-02-21 12:16.

വിദ്യകള്‍ നാട്ടില്‍ പാട്ടായാലും, തരുന്ന സോഫ്റ്റ്‌വേയറുകളില്‍ ഒരു ഹെല്പ് ഫയല്‍ വേണ്ടേ? അതെങനെ ഉപയഓഗിക്കണമെന്ന്‌ പായണ്ടേ? പണ്ടുപാഞപോലെ സി-ഡാക് ഈ വില്‍പ്പന പരിപാടി നിര്‍ത്തണം. കൂറ്റുതല്‍ കണ്‍ഫ്യൂഷനുണ്ടാക്കാനെ ഇത്തരം സോഫ്ട്‌വേയറുകളും ഫോണ്ടുകളും ഉപയോഗപ്പെടൂ. -സു-

Submitted by മഹേഷ് മംഗലാട്ട് (not verified) on Sun, 2007-04-01 09:30.

വലിയ മേളത്തോടെ പുറത്തിറക്കിയ സി ഡാക്ക് ഉല്പന്നങ്ങളുടെ വൈവിദ്ധ്യം കണ്ട് സന്തോഷിച്ചു.
ഡൌണ്‍ലോഡ് ചെയ്യുവാനുള്ള അസൌകര്യം കാരണം സി.ഡി അയച്ചു കിട്ടുവാന്‍ റജിസ്റ്റര്‍ ചെയ്തു.
കാത്തിരുന്നു കാത്തിരുന്നു മടുത്തു.
അതിനിടെ അനുഭവസ്ഥരുമായി സംസാരിച്ചപ്പോഴാണ് സുനിലും റാല്‍മിനോവും പറഞ്ഞത് എത്ര ശരി എന്ന് ബോദ്ധ്യമായത്.