തര്‍ജ്ജനി

പി. ബി. ലിബീഷ് കുമാര്‍

എച്ചിക്കൊവ്വല്‍, പിലിക്കോട് പി. ഒ, കാസര്‍ഗോഡ് ജില്ല - 671353
ഫോണ്‍: 04985 261989, 9447851897

About

1977 മെയ് 5 ന് കാസര്‍ഗോഡ് ജില്ലയിലെ പിലിക്കോട് ജനിച്ചു. ആനുകാലികങ്ങളില്‍ കഥകള്‍ എഴുതുന്നു. ആകാശവാണിയില്‍ കഥകള്‍ അവതരിപ്പിക്കുന്നു. മാതൃഭൂമി ചീമേനി ലേഖകനായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.

Books

കഥ
അങ്ങാടിപക്ഷി (2000)
ചില നേരങ്ങളില്‍ മീനാക്ഷി (2006)

Awards

പുരസ്കാരങ്ങള്‍
ഒ. ഖാലിദ് സ്മാരക അവാര്‍ഡ് (കലാലയ ലേഖന മത്സരം, 1997)
ജിദ്ദയിലെ അരങ്ങ് കലാസാഹിത്യവേദി മിനിക്കഥ സമ്മാനം (2001)
മനീഷി കഥാ അവാര്‍ഡ് (2002)
ഡോ. ശിവറാം കാരന്ത് ജന്മശതാബ്ദി കഥാമത്സരം, കാസര്‍ഗോഡ്
പു. ക. സ. അഖിലേന്ത്യാതലത്തില്‍ നടത്തിയ കഥാമത്സരത്തില്‍ ഒന്നാം സ്ഥാനം
അന്വേഷി കഥ അവാര്‍ഡ് (2005)

Article Archive