തര്‍ജ്ജനി

അജിത്

Resonance,
അരുളപ്പാട് ദേവീ ക്ഷേത്രത്തിനു സമീപം,
ചേവരമ്പലം,
കോഴിക്കോട് 17
ഫോണ്‍: 94475 40414
ഇ-മെയില്‍: ajit63@gmail.com

About

കൊയിലാണ്ടി റെയില്‍‌വേ സ്റ്റേഷനടുത്താണ് ജനിച്ചു വളര്‍ന്ന വീട്. ഹൈസ്കൂളില്‍ പഠിയ്ക്കുമ്പോള്‍ മലയാളത്തിന്റെ ഗംഗാധരന്‍ മാഷ് എന്നെ കണ്ടു പിടിച്ചു. ഉപന്യാസങ്ങളെഴുതിച്ചു. കോളേജിലായിരുന്നപ്പോള്‍ കവിതകളെഴുതി.

നെയ്‌വേലി ലിഗ്നൈറ്റ്സിലെ ഖനിയില്‍ ജോലി ചെയ്തു. തമിഴ്‌നാട്ടില്‍ പോയി പെട്ടെന്നു തന്നെ സംസാരഭാഷയില്‍ തമിഴ് വന്തു വന്തു നിറഞ്ഞു. കത്തുകളിലും വര്‍ഷത്തില്‍ ഒന്നോ രണ്ടോ എന്ന തോതിലുള്ള കവിതകളിലും മാത്രമായി മലയാളം ചുരുങ്ങി. മലയാളത്തില്‍ ജീവിക്കാന്‍ വേണ്ടിമാത്രം കേരളത്തിലേക്ക് തിരിച്ചു വന്നു. ഇപ്പോള്‍ ജലവിഭവ വകുപ്പില്‍ എഞ്ചിനീയര്‍. കോഴിക്കോട്ട് താമസിക്കുന്നു.

Article Archive