തര്‍ജ്ജനി

ജി.രാജേന്ദ്രന്‍

വിസിറ്റിംഗ് പ്രൊഫസര്‍ ,മലയാള കലാഗ്രാമം,ന്യൂ മാഹി.673 310.

About

തിരുവനന്തപുരത്ത് ജനനം. ഗവണ്മെന്റ് സ്കൂള്‍ ഓഫ് ആര്ട്സ് ആന്റ് ക്രാഫ്റ്റില്‍ നിന്നും ചിത്രകലയില്‍ ഡിപ്ലോമ നേടി. 1967 മുതല് 79 വരെ അവിടെ ചിത്രകലാവിഭാഗത്തില് അദ്ധ്യാപകനായിരുന്നു. കേരള ലളിതകലാ അക്കാദമിയിലും(1983) കേന്ദ്ര ലളിതകലാ അക്കാദമിയിലും(1983) അംഗമായിരുന്നു.നിരവധി ദേശീയ ചിത്രകലാ ക്യാമ്പുകളിലും പ്രദര്ശനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും സ്വകാര്യ-ഗ്യാലറി ചിത്രശേഖരങ്ങളില്‍ രചനകളുണ്ട്.
ഇപ്പോള്‍ മയ്യഴിയിലെ മലയാള കലാഗ്രാമത്തില്‍ വിസിറ്റിംഗ് പ്രൊഫസര്‍ .

Awards

പുരസ്കാരങ്ങള്‍
1979ല് കേരള ലളിതകലാ അക്കാദമിയുടെ ഫെല്ലോഷിപ്പ് നേടി.
1966, 69, 70,72, 74, 75, 78,79, 80, 89 വര്ഷങ്ങളില് കേരള ലളിതകലാ അക്കാദമിയുടെ പുരസ്കാരം നേടിയിട്ടുണ്ട്.

Article Archive
Sunday, 31 December, 2006 - 12:32

രണ്ട് ചിത്രങ്ങള്‍