തര്‍ജ്ജനി

അനിത തമ്പി

നീലാംബരി, നെടുമ്പാറ, ഏണിക്കര, കരകുളം പി.ഒ., തിരുവനന്തപുരം- 695 564

About

ജനനം 1968. ആലപ്പുഴ എസ്‌ ഡി കോളേജിലും കൊല്ലം ടി കെ എം എഞ്ചിനീയറിങ്‌ കോളേജിലും വിദ്യാഭ്യാസം. തിരുവനന്തപുരത്ത്‌ താമസം. ലാറ്റക്സില്‍ ജോലി ചെയ്യുന്നു.

Books

കവിത
മുറ്റമടിക്കുമ്പോള്‍

Article Archive