തര്‍ജ്ജനി

രോഷ്ണി സ്വപ്ന

സാരംഗ്‌
ഈസ്റ്റ്‌ നട
ഇരിങ്ങാലക്കുട -680121
തൃശ്ശൂര്‍

About

വിദ്യാഭ്യാസം; എം. എ മലയാളം, ജേര്‍ണലിസം പി. ജി. ഡിപ്ലോമ.
ഇപ്പോള്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഗവേഷക. തൃശൂര്‍ സെന്റ് അലോഷ്യസ് കോളേജില്‍ മലയാളം ലെക്ചററായി ജോലി ചെയ്യുന്നു. 2005-ല്‍ കേരള സാഹിത്യ അക്കാദമിയുടെ ഗ്രന്ഥരചനയ്ക്കുള്ള ഫെലോഷിപ്പ് ലഭിച്ചു.

Books

കവിത
ഒലിച്ചു പോയ കുട്ടി, ഡി. സി. ബുക്സ്.

കഥ
അത്തിമരം, പ്രണതബുക്സ്
നോവല്‍
1. അരൂപികളുടെ നഗരം, ഡി.സി.ബുക്സ്
2. വല, മേലിന്ദ ബുക്സ്
വിവര്‍ത്തനം
1. വിശ്വപ്രസിദ്ധ സ്ത്രീകവിതകള്‍, ചിന്ത ബുക്സ്
2. ഇരുപത്തഞ്ചു അറബ് പ്രണയകവിതകള്‍, ചിന്ത ബുക്സ്

Awards

പുരസ്കാരങ്ങള്‍
കവിത
1. കേരളകലാമണ്ഡലത്തിന്റെ വള്ളത്തോള്‍ പുരസ്കാരം, രണ്ട് തവണ ലഭിച്ചു.
2. ബഷീര്‍ സ്മാരക കവിതാ പുരസ്കാരം
3. പുരോഗമന കലാവേദി കവിതാപുരസ്കാരം
4. കന്യക-റെയിന്‍‌ബോ ബുക്സ് കവിതാ പുരസ്കാരം.
5. ഫീനിക്സ് കവിതാ പുരസ്കാരം

കഥ
1. ഭാഷാപോഷിണി ന്യൂദല്‍ഹി കഥാ പുരസ്കാരം
2. ഗൃഹലക്ഷ്മി കഥാ പുരസ്കാരം
3. കന്യക കഥാപുരസ്കാരം.
4. ആലപ്പുഴ ഔവ്വര്‍ ലൈബ്രറി സാഹിത്യവേദി കഥാപുരസ്കാരം.
5. ഒ. വി. വിജയന്‍ നോവല്‍ പുരസ്കാരം

Article Archive