തര്‍ജ്ജനി

ഉണ്ണിക്കൃഷ്‌ണന്‍ പൂഴിക്കാട്‌

കുടശ്ശനാട്‌ പി.ഒ., പന്തളം (വഴി) - 689 512
ഫോണ്‍: 04734-250099

About

മലയാള സാഹിത്യത്തില്‍ എം.എ., ബി.എഡ്‌. ബിരുദം. ഇപ്പോള്‍ പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജ്‌ മലയാള വിഭാഗത്തില്‍ ഡോ.വി. രാജീവിന്റെ മേല്‍നോട്ടത്തില്‍ 'സക്കറിയ, എന്‍.എസ്‌.മാധവന്‍, ടി.വി.കൊച്ചുബാവ എന്നിവരുടെ കഥകളിലെ ആഖ്യാനതന്ത്രം' എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നു.

Books

കഥ
കണ്ണടകളുടെ നഗരം.

Awards

പുരസ്കാരങ്ങള്‍
കലാലയകഥാകൃത്തിനുളള കുങ്കുമം അവാര്‍ഡ്‌, മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ്‌, എം.പി.പോള്‍ സാഹിതീ സഖ്യം അവാര്‍ഡ്‌. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി യൂത്ത്‌ ഫെസ്‌റ്റിവെലില്‍ കഥയ്‌ക്കും കവിതയ്‌ക്കും ഒന്നാം സ്ഥാനം നേടി.

Article Archive
Saturday, 30 December, 2006 - 09:47

നാട്യപ്രധാനം

Tuesday, 6 October, 2009 - 23:57

നോക്കുകുത്തി

Saturday, 4 June, 2011 - 17:20

ഭ്രമം

Saturday, 6 October, 2012 - 11:48

അശ്വത്ഥാമാവ് വയലിന്‍ വായിക്കുന്നു

Sunday, 30 November, 2014 - 23:15

സദാചാരകവിത