തര്‍ജ്ജനി

ഡോ.ടി.പി. നാസര്‍

സമവേശ്‌മ, 23&599, കണ്ണഞ്ചേരി, പി.ഒ. കല്ലായി കോഴിക്കോട്‌ - 3

About

കോഴിക്കോട്ട്‌ ജനനം. പിതാവ്: ടി.പി.മമ്മു മാസ്‌റ്റര്‍. മാതാവ്‌: വി.പി. സഫിയ ടീച്ചര്‍. സ്‌കൂള്‍ തലംതൊട്ടേ കഥകളും ലേഖനങ്ങളും എഴുതിത്തുടങ്ങി. 1971-ല്‍ ദേശാഭിമാനി വാരിക നടത്തിയ കഥാമത്സരത്തില്‍ സമ്മാനിതമായ 'ആ ചിത്രവും പൂര്‍ത്തിയായി' ആദ്യകഥ. ഇപ്പോള്‍ ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും എഴുതുന്നു. എം.ബി.ബി.എസ്‌, ഡി.എല്‍.ഒ. ബിരുദധാരി. ഇപ്പോള്‍ സൗദി അറേബ്യയിലെ റിയാദില്‍ ഇ.എന്‍.ടി. സ്‌പെഷ്യലിസ്‌റ്റ്‌.

Books

കഥ
നമ്മുടെയൊക്കെ ദുരന്തങ്ങള്‍

ലേഖനം
കഥയും കലയും

Article Archive