തര്‍ജ്ജനി

മനോജ്‌ ജാതവേദര്‌
About

1967-ല്‍ പത്തനംതിട്ടയ്‌ക്കടുത്ത്‌ അഴൂരില്‍ തോമ്പില്‍ മഠത്തില്‍ ജനിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജ്‌, കൊല്ലം ടി.കെ.എം. എഞ്ചിനീയറിങ്‌ കോളജ്‌ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1991 മുതല്‍ കുണ്ടറയിലെ കേരളാ സിറാമിക്‌സിന്റെ ക്ലേയ്‌സ്‌ ആന്റ്‌ മിനറല്‍സ്‌ ഡിവിഷനില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു.

Books

കഥ
നദികള്‍ മടങ്ങി വരും (1998), ഓരോരോ കഥകളുടെ അവകാശികള്‍(2003)

നോവല്‍
കഥയില്‍ നിന്നും അപ്രത്യക്ഷനായ ശിവന്‍(2006)

Awards

പുരസ്കാരങ്ങള്‍
അപ്പുച്ചെട്ടിയുടെ ചിത്രദൈവങ്ങള്‍ എന്ന രചന 1988-ല്‍ മലയാളമനോരമ വാര്‍ഷികപ്പതിപ്പ്‌ കോളജ്‌ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചെറുകഥാ മത്സരത്തില്‍ ഒന്നാം സമ്മാനാര്‍ഹമായി. ഇ.പി. സുഷമ എന്‍ഡോവ്‌മെന്റും ലഭിച്ചിട്ടുണ്ട്‌.

Article Archive