തര്‍ജ്ജനി

വി.സി. ശ്രീജന്‍

ചാലില്‍ വീട്‌ ചൊവ്വ കണ്ണൂര്‍-670006
വെബ്ബ്:വി.സി.ശ്രീജന്‍

About

ജനനം: 1951. വിദ്യാഭ്യാസം: ഗവ. കോളജ്‌ മടപ്പളളി, കലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി സെന്റര്‍ തലശ്ശേരി. ഇപ്പോള്‍ തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ ഇംഗ്ലീഷ്‌ അധ്യാപകന്‍.

Books

ലേഖനം
ചിന്തയിലെ രൂപകങ്ങള്‍, കഥയും പ്രത്യയശാസ്‌ത്രവും, പ്രവാചകന്റെ മരണം, വാക്കും വാക്കും, അര്‍ത്ഥാന്തരന്യാസം, ആധുനികോത്തരം: വിശകലനവും വിമര്‍ശനവും, വിമര്‍ശനാത്‌മകസിദ്ധാന്തം.

Article Archive