തര്‍ജ്ജനി

കുഴൂര്‍ വിത്സണ്‍

ഇ-മെയില്‍: kuzhoor@gmail.com
വെബ്: വിശാഖം
www.kuzhur.com

About

1975 സെപ്റ്റംബര്‍ 10-ന് തൃശ്ശൂര്‍ ജില്ലയിലെ കുഴൂരില്‍ ജനിച്ചു.
മലയാളത്തിലെ ആദ്യ കവിതാ ബ്ലോഗിന്റെ ഉടമ. ഗള്‍ഫില്‍ ഏഷ്യാനെറ്റ് റേഡിയോയില്‍ അവതാരകനായിരുന്നു.ഇപ്പോൾ റിപ്പോർട്ടർ ടിവിയിൽ ചീഫ് സബ് എഡിറ്റർ.

Books

കവിത
ഉറക്കം ഒരു കന്യാസ്ത്രീ, ഇ, വിവർത്തനത്തിനു ഒരു വിഫലശ്രമം, ആദ്യം മരിച്ചാല്‍ നിന്നെ ആര് നോക്കുമെന്നല്ലായിരുന്നു സങ്കടം; ആരെല്ലാം നോക്കുമെന്നായിരുന്നു, കുഴൂർ വിത്സന്റെ കവിതകൾ എന്നിവയാണ് ക്യതികൾ.

Awards

പുരസ്കാരങ്ങള്‍
എന്‍. എം. വിയ്യോത്ത് സ്മാരക അവാര്‍ഡ്, അറേബ്യ സാഹിത്യ പുരസ്കാരം,

Article Archive