തര്‍ജ്ജനി

പവിത്രന്‍ തീക്കുനി

ആയഞ്ചേരി തപാല്‍,
വടകര.

About

കോഴിക്കോട്‌ ജില്ലയിലെ തീക്കുനിയില്‍ 1974-ല്‍ ജനിച്ചു. എസ്‌.എസ്‌.എല്‍.സി.യും പി.ഡി.സിയും ഫസ്‌റ്റ്‌ ക്ലാസോടെ പാസായി. ബിരുദപഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ജീവിതസാഹചര്യങ്ങളെത്തുടര്‍ന്ന്‌ വിവിധ തൊഴിലുകളിലേര്‍പ്പെട്ടു. ഇപ്പോള്‍ വടകരയിലെ ആയഞ്ചേരി മത്സ്യമാര്‍ക്കറ്റില്‍ മത്സ്യവില്‌പന.

Books

കവിത
മുറിവുകളുടെ വസന്തം, രക്തകാണ്ഡം, കത്തുന്ന പച്ചമരങ്ങള്‍ക്കിടയില്‍, ഭൂപടങ്ങളില്‍ ചോര പെയ്യുന്നു, വീട്ടിലേക്കുളള വഴികള്‍, ആളുമാറിപ്പോയൊരാള്‍

Awards

പുരസ്കാരങ്ങള്‍
ആശാന്‍ പുരസ്‌കാരം, ഇന്ത്യന്‍ ജേസീസ്‌ അവാര്‍ഡ്‌, കേരള സാഹിത്യ അക്കാദമിയുടെ 2005-ലെ കനകശ്രീ അവാര്‍ഡ്‌

Article Archive
Friday, 29 December, 2006 - 15:27

മുഖവായന