തര്‍ജ്ജനി

ടി. പി. വിനോദ്

ഇ-മെയില്‍:tpvinod1979@yahoo.co.in

വെബ്: ലാപുട

About

1979-ല് കണ്ണൂര് ജില്ലയിലെ പാറക്കാടിയില് ജനനം. ടി.പി.ദാക്ഷായണി, കെ.ടി.നാരായണന് എന്നിവര് മാതാപിതാക്കള്. ശ്രീകണ്ഠപുരം എസ് ഇ എസ് കോളേജ്, സ്കൂള് ഓഫ് കെമിക്കല് സയന്സ് എന്നിവിടങ്ങളില് വിദ്യാഭ്യാസം. ഇപ്പോള് ദക്ഷിണകൊറിയയിലെ കോംഗ്ജു നാഷണല് യൂണിവേഴ്സിറ്റിയില് ഗവേഷക വിദ്യാര്ഥി. ആനുകാലികങ്ങളില് കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Article Archive
Friday, 29 December, 2006 - 15:02

ഏകാന്തത

Saturday, 29 December, 2007 - 00:20

വാക്യത്തില്‍ പ്രയോഗിക്കുന്നു

Wednesday, 26 March, 2008 - 16:02

വകയിലൊരു വേണ്ടപ്പെടല്‍

Friday, 4 July, 2008 - 15:14

ആലോചന

Monday, 31 August, 2009 - 11:39

അനുശീലനം

Wednesday, 28 July, 2010 - 18:38

പരിശീലനപ്രശ്നങ്ങള്‍