തര്‍ജ്ജനി

ജയന്‍ കെ.സി.

70-56 260 സ്‌ട്രീറ്റ്‌ ഗ്ലെന്‍ ഓക്‌സ്‌, ന്യൂയോര്‍ക്ക്‌ - 11004
ഫോണ്‍:

ഇ-മെയില്‍:

വെബ്:

About

1966 മാര്‍ച്ച്‌ 5-ന്‌ ജനിച്ചു. കാരിമറ്റം ഗവഃഎല്‍.പി. സ്‌കൂള്‍, സേക്രട്ട്‌ ഹാര്‍ട്ട്‌ ഹൈസ്‌കൂള്‍ ആയവന, മാര്‍ബേസില്‍ ഹൈസ്‌കൂള്‍ കോതമംഗലം, നിര്‍മ്മല കോളെജ്‌ മൂവാറ്റുപുഴ, സിറ്റി യൂണിവേഴ്‌സിറ്റി ഓഫ്‌ ന്യൂയോര്‍ക്ക്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.

Books

കവിത
ആയോധനത്തിന്റെ അച്ചുതണ്ട്‌ (1996), അയനം വചനരേഖയില്‍ (1999), പോളിമോര്‍ഫിസം(2002), പച്ചയ്ക്ക് (2006)

Awards

കേരള സാഹിത്യ അക്കാദമി കനകശ്രീ അവാര്‍ഡ് (2002)
മാത്തന്‍ തരകന്‍ അവാര്‍ഡ് (1996)

Article Archive
Friday, 29 December, 2006 - 14:48

ഇലയും മുള്ളും

Saturday, 29 December, 2007 - 00:12

സര്‍വൈലെന്‍സ്‌