തര്‍ജ്ജനി

പി. ആര്‍. ഹരികുമാര്‍

മലയാളവിഭാഗം ശ്രീ ശങ്കരാകോളജ്‌ കാലടി - 683574
ഫോണ്‍: 09447732352, 0484 2522352

ഇ-മെയില്‍: prharikumar@yahoo.com

വെബ്: പി. ആര്‍. ഹരികുമാര്‍

About

1960-ല്‍ ആറ്റിങ്ങലില്‍ ജനനം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ്‌ കോളജ്‌, യൂണിവേഴ്‌സിറ്റി കോളജ്‌, കാലിക്കറ്റ്‌ സര്‍വകലാശാല എന്നിവിടങ്ങളില്‍ ഉപരിപഠനം. മലയാളത്തില്‍ എം. എ., എം. ഫില്‍ ബിരുദങ്ങള്‍. കേരളസര്‍വകലാശാലയുടെ മലയാളവിഭാഗത്തില്‍ ഒരു വര്‍ഷത്തെ ഗവേഷണപരിചയം. 1986 മുതല്‍ കാലടി ശ്രീ ശങ്കരാകോളജില്‍ അദ്ധ്യാപകന്‍. മലയാളത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ നോവലും മൊബൈല്‍ രാമായണവും 2006-ല്‍ പുറത്തിറക്കി.

Books

കഥ
നിറം വീഴുന്ന വരകള്‍, അലിയുന്ന ആള്‍രൂപങ്ങള്‍.

ലേഖനം
വാക്കിന്റെ സൗഹൃദം

Awards

പുരസ്കാരങ്ങള്‍
കേരള സാഹിത്യഅക്കാദമിയുടെ തുഞ്ചന്‍ സ്‌മാരകസമ്മാനം
കഥാസമിതിയുടെ കഥാപുരസ്‌കാരം.

Article Archive
Friday, 29 December, 2006 - 14:31

ഉണ്ണിയുടെ കണ്ണാടി