തര്‍ജ്ജനി

പി. പി. രാമചന്ദ്രന്‍

ഹരിതകം,വട്ടംകുളം പി.ഒ, മലപ്പുറം ജില്ല 679 578

വെബ്: ഹരിതകം

About

1962ല്‍ മലപ്പുറം ജില്ലയിലെ വട്ടംകുളത്തു ജനിച്ചു. പൊന്നാനി എ.വി. ഹൈസ്‌കൂളില്‍ അദ്ധ്യാപകന്‍. 1980 മുതല്‍ ആനുകാലികങ്ങളില്‍ കവിതകളെഴുതുന്നു. നാടകപ്രവര്‍ത്തകനുമാണ്‌.

Books

കവിത
കാണെക്കാണെ
രണ്ടായ് മുറിച്ചത്
കാവ്യനാടകം
കലംകാരി

Awards

പുരസ്കാരങ്ങള്‍
1991ല്‍ വി.ടി. കുമാരന്‍ പുരസ്‌കാരം.
1994ല്‍ ചെറുകാട്‌ അവാര്‍ഡ്‌.
1998ല്‍ കുഞ്ചുപിളള അവാര്‍ഡ്‌.
2002ല്‍ കേരള സാഹിത്യ അക്കാദമി അവാര്ഡ്.

Article Archive