തര്‍ജ്ജനി

സെബാസ്റ്റ്യന്‍

കവിതാസംഗമം, എറണാകുളം, കേരളം
ഫോണ്‍:
9387222562

About

കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം ഗ്രാമത്തില്‍ ജനനം. പ്രൈമറി ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ കവിതകള്‍ എഴുതിത്തുടങ്ങി. കവിതാസംഗമം മാസികയുടെ മുഖ്യപ്രവര്‍ത്തകനാണ്.

Books

കവിത
പുറപ്പാട് (1985), കവിയുത്തരം (2002), പാട്ടു കെട്ടിയ കൊട്ട (2004), ഒട്ടിച്ച നോട്ട് (2006), 30 നവകവിതകള്‍ (എഡിറ്റര്‍) (2003)

Critical Comments

“വിനീതമാണ് സെബാസ്റ്റ്യന്റെ ഭാഷ. അതിലാവിഷ്കരിക്കപ്പെടുന്ന ജീവിതം പോലെ നാട്യങ്ങളില്ലാത്തത്. ഗ്രാമീണ ദേവാലയത്തിനു മുമ്പില്‍ നിന്ദിതരും പീഡിതരുമായ മനുഷ്യര്‍ കത്തിച്ചുവെച്ച വിലകുറഞ്ഞ മെഴുകുതിരികള്‍ പോലെ വിനീതമായ വെളിച്ചം പരത്തിക്കൊണ്ട് എരിയുന്ന വാക്കുകള്‍”

ബാലചന്ദ്രന്‍ ചുള്ളിക്കാട്

Article Archive