തര്‍ജ്ജനി

നങ്ങ്യാര്‍കൂത്ത് - ശ്ലോകാര്‍ത്ഥാഭിനയം

നിര്‍വ്വഹണത്തിലെ പരമപ്രധാനമായ ഭാഗമാണ്‌ ഇത്‌. അവതരിപ്പിക്കേണ്ട ശ്ലോകങ്ങളെല്ലാം അതിന്റെ ക്രമമനുസരിച്ച്‌ ചിട്ടയായും മനോധര്‍മ്മത്തിന് ഇടനല്‍കിയും അഭിനയിച്ച്‌ ഫലിപ്പിക്കുന്നു. അഭിനയിച്ച ശേഷം അതാതു ശ്ലോകങ്ങള്‍ ചൊല്ലുന്നു.

കടപ്പാട്:
അഭിനേത്രി, ഉഷാ നങ്ങ്യാര്‍,കേളി
www.keliindia.org